സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്.. പവന് 120 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്.. പവന് 120 രൂപ കുറഞ്ഞു. ദീപാവലി അവധിക്കു പിന്നാലെയാണ് സ്വര്‍ണ വിലയില്‍ ഇടിവുണ്ടായത്. പവന് 120 രൂപയാണ് കുറഞ്ഞത്.
ഒരു പവന് സ്വര്‍ണത്തിന്റെ വില 37,480 രൂപ. ഗ്രാമിന് 15 രൂപ താഴ്ന്ന് 4685 ആയി. ശനിയാഴ്ച പവന് വില 400 രൂപ കുറഞ്ഞിരുന്നു. ഞായറാഴ്ചയും ദീപാവലി ദിനമായ ഇന്നലെയും വിലയില്‍ മാറ്റമുണ്ടായില്ല.
"
https://www.facebook.com/Malayalivartha