സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 80 രൂപ വര്‍ദ്ധിച്ചു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 80 രൂപ വര്‍ദ്ധിച്ചു. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 38,840 രൂപയായി. ഇന്നലെ പവന് 80 രൂപ കുറഞ്ഞിരുന്നു.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് പത്ത് രൂപ കൂടി. 4855 രൂപയാണ് ഇന്നത്തെ വിപണി വില.അതേസമയം, വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു.ഒരു ഗ്രാം സാധാരണ വെള്ളിയ്ക്ക് 48രൂപയും, ഹാള്‍മാര്‍ക്ക് വെള്ളിയ്ക്ക് 90 രൂപയുമാണ് വില.
https://www.facebook.com/Malayalivartha