സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല.... പവന് 39,960 രൂപ
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. 39,960 രൂപയാണ് ഒരു പവന് ഇന്നത്തെ വില. ഇന്നലെയാണ് പവന് 200 രൂപ കൂടി 39,960 രൂപയില്‍ ഒരു പവന് എത്തിയത്. ഗ്രാമിന് 25 രൂപയും ഇന്നലെ കൂടി.
4995 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. തുടര്‍ച്ചയായി രണ്ട് ദിവസം സ്വര്‍ണവിലയില്‍ ഇടിവുണ്ടായിരുന്നു. ഇതിനു ശേഷമാണ് ഇന്നലെ വില കൂടിയത്.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്ണയിക്കപ്പെടുന്നത്രുന്നു. ഇതിനു ശേഷമാണ് ഇന്നലെ വില കൂടിയത്.
"
https://www.facebook.com/Malayalivartha