Widgets Magazine
26
Nov / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലി പൗരന്‍മാരെ കൊന്നോ അതോ അവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നത് ഇനിയും വ്യക്തമല്ല. ..ലെബനോനിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്...


ഇസ്രായേലി പൗരന്‍മാരെ കൊന്നോ അതോ അവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നത് ഇനിയും വ്യക്തമല്ല. ..ലെബനോനിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്...


ഇസ്രായേലി പൗരന്‍മാരെ കൊന്നോ അതോ അവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നത് ഇനിയും വ്യക്തമല്ല. ..ലെബനോനിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്...


ഇസ്രായേലി പൗരന്‍മാരെ കൊന്നോ അതോ അവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നത് ഇനിയും വ്യക്തമല്ല. ..ലെബനോനിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്...


എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ, അന്വേഷണ റിപ്പോര്‍ട്ടുകളും തുടര്‍ നടപടികളും മുക്കി സര്‍ക്കാര്‍...വിവരാവകാശ നിയമപ്രകാരം പോലും റിപ്പോര്‍ട്ടുകൾ പുറത്ത് വിടില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍...


എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ, അന്വേഷണ റിപ്പോര്‍ട്ടുകളും തുടര്‍ നടപടികളും മുക്കി സര്‍ക്കാര്‍...വിവരാവകാശ നിയമപ്രകാരം പോലും റിപ്പോര്‍ട്ടുകൾ പുറത്ത് വിടില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍...


വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ മനുഷ്യരുണ്ടാക്കിയ അണക്കെട്ട്...ഭൂമിയെ നശിപ്പിക്കുന്നു... അണക്കെട്ട് ഭൂമിയുടെ ഭ്രമണവേഗം വരെ കുറച്ചുവെന്ന് ശാസ്ത്രലോകം...ത്രീ ഗോര്‍ജസ് അണക്കെട്ടാണ് ഇപ്പോൾ ഭീഷണി...


യുക്രൈയ്ൻ യുദ്ധം രൂക്ഷമാവുകയാണ്... പുടിന്‍ വീമ്പടിച്ച ഹൈപ്പര്‍സോണിക്ക് ഒറേഷ്നിക് മിസൈലിന്റെ അവശിഷ്ടങ്ങള്‍ യുക്രെയിനിൽ...യുദ്ധത്തില്‍ ആദ്യമായാണ് ഇത്തരമൊരു ശക്തമായ ആയുധം ഉപയോഗിക്കുന്നത്...

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് വിലയില്‍... പവന് 45,000 രൂപ

05 APRIL 2023 10:59 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് നിലവാരത്തില്‍. ആദ്യമായി 45,000ല്‍ എത്തി. ഇന്ന് പവന് 760 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില റെക്കോര്‍ഡ് നിലവാരത്തില്‍ എത്തിയത്.

44,240 രൂപയായിരുന്നു ഇതിന് മുന്‍പത്തെ റെക്കോര്‍ഡ്. ഗ്രാമിന് 95 രൂപ വര്‍ധിച്ച് 5625 രൂപയായി. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ കൂടുതലായി എത്തുന്നതാണ് വില ഉയരാന്‍ കാരണം. കഴിഞ്ഞമാസം 18 മുതലാണ് സ്വര്‍ണവില ഉയരാനായി തുടങ്ങിയത്.



അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാനായി ആളുകള്‍ താത്പര്യപ്പെടുന്നു.

സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യയിൽ വീണ്ടും സമാധാനം  (9 minutes ago)

ISRAEL ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ  (1 hour ago)

മുനമ്പത്ത് ഉള്‍പ്പെടെ ആയിരക്കണക്കിന് പേരെ ബാധിക്കുന്ന വഖഫ് ഭേദഗതി ബില്ലില്‍ മതേതര വാദികളെന്നവകാശപ്പെടുന്ന കേരളത്തിലെ യു.ഡി.എഫ് - എല്‍.ഡി.എഫ് എം.പിമാര്‍ എന്ത് നിലപാട് സ്വീകരിക്കും? ജനം ഉദ്വേഗത്തോടെ  (1 hour ago)

NAVEEN BABU പുറത്ത് വിടാനാകില്ലെന്ന് പിണറായി സർക്കാർ  (1 hour ago)

പുണെയിലെ ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയില്‍ ജോലിഭാരം താങ്ങാന്‍ കഴിയാതെ ആത്മഹത്യ ചെയ്ത അന്ന സെബാസ്റ്റ്യന്റെ മരണം; കോർപ്പറേറ്റ് തൊഴിലിടങ്ങളില്‍ നിലവിലുള്ള കാലഹരണപ്പെട്ട തൊഴില്‍ നിയമങ്ങള്‍ സമഗ്രമായി പുന  (1 hour ago)

CHINA മനുഷ്യനിര്‍മിതികള്‍ പ്രകൃതിയെ നശിപ്പിക്കുന്നു  (1 hour ago)

ഭരണഘടനയെ കോൺഗ്രസ് കശാപ്പ് ചെയ്തത് രാജ്യം ഒരിക്കലും മറക്കില്ല; ഭരണഘടനയെ സസ്പെൻഡ് ചെയ്തവർ ഇപ്പോൾ ഭരണഘടന പോക്കറ്റിലിട്ട് നടക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (1 hour ago)

RUSSIA ചെറുക്കാന്‍ പദ്ധതിയുമായി യുക്രെയിന്‍  (1 hour ago)

പനി ബാധിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ച സംഭവം... പെണ്‍കുട്ടി 5 മാസം ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (1 hour ago)

KOCHI കൊലയ്ക്ക് പിന്നില്‍ കാമുകിയും കാമുകനും  (1 hour ago)

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്... സമ്മര്‍ദം മൂലമാണ് ആദ്യത്തെ പരാതിയില്‍ നിന്ന് പിന്‍വാങ്ങിയത്; അന്ന് ഇനി വീഴ്ച ഉണ്ടാകില്ലെന്ന് രാഹുല്‍ പറഞ്ഞു; മകളോട് ക്ഷമയും പറഞ്ഞിരുന്നു  (2 hours ago)

ആത്മകഥാ വിവാദത്തിലെ രാഷ്ട്രീയ ഗൂഡാലോചന പുറത്ത് കൊണ്ട് വരണമെന്ന് ആവര്‍ത്തിച്ച് ഇ.പി. ജയരാജന്‍  (2 hours ago)

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് വീണ്ടും... ഹൈക്കോടതി അനുമതിയോടെ ഒരുമിച്ചു ജീവിക്കാന്‍ ആരംഭിച്ച രാഹുലിനെതിരെ നീമയുടെ പരാതി  (2 hours ago)

60 ദിവസത്തെ വെടി നിർത്തലിലേക്ക് ഇസ്രായേൽ; വെടി നിർത്തൽ കരാറിനു അംഗീകാരം നൽകും; പദ്ധതിക്ക് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തത്വത്തിൽ അംഗീകാരം നൽകി  (2 hours ago)

നിങ്ങള്‍ എന്തൊക്കെയാണ് എഴുതിവിടുന്നത്... ഭാരതീയ ജനതാ പാര്‍ട്ടിയും ദേശീയ ജനാധിപത്യ സഖ്യവും എന്താണെന്ന് അറിയാത്ത രീതിയിലാണ് മാധ്യമങ്ങള്‍ മൂന്ന് ദിവസമായി തുള്ളിക്കൊണ്ടിരിക്കുന്നത്  (2 hours ago)

Malayali Vartha Recommends