സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 44,680 രൂപ
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 44,680 രൂപയും ഗ്രാമിന് 5,585 രൂപയുമാണ് ഇന്ന് വില. ഇന്നലെ ശനിയാഴ്ച സ്വര്‍ണവില വര്‍ദ്ധിച്ചിരുന്നു. ഇന്നും അതേ വില തുടരുന്നു.
പവന് 80 രൂപയാണ് ഇന്നലെ വര്‍ദ്ധിച്ചത്. വെള്ളിയാഴ്ച്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞിരുന്നു. 5,575 രൂപയിലും പവന് 44,600 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്നലെ കൂടിയത്.
വെള്ളിയാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞിരുന്നു. 5,575 രൂപയിലും പവന് 44,600 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്.
"
https://www.facebook.com/Malayalivartha