സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ് ... പവന് 400 രൂപയുടെ വര്‍ദ്ധനവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ് ... പവന് 400 രൂപയുടെ വര്‍ദ്ധനവ്. ഒരു ഗ്രാമിന് 50 രൂപ വര്‍ദ്ധിച്ചു. സംസ്ഥാനത്ത് വിപണിയില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 5,630 രൂപയും പവന് 45,040 രൂപയുമാണ്.
വെള്ളി വിലയില്‍ വര്‍ധനയുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 79 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിക്ക് 32 രൂപയും 10 ഗ്രാമിന് 790 രൂപയുമാണ് വില. ഒരു കിലോഗ്രാം വെള്ളിക്ക് 79,000 രൂപയാണ് വില.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നു.
https://www.facebook.com/Malayalivartha