സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്..... പവന് 120 രൂപയുടെ കുറവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്..... പവന് 120 രൂപയുടെ കുറവ്. ഗ്രാമിന് 5,565 രൂപയിലും പവന് 44,520 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്.
ഗ്രാമിന് 45 രൂപയും 360 രൂപയും കുറഞ്ഞു ഗ്രാമിന് 5,580 രൂപയിലും പവന് 44,640 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. മെയ് 1, 2 തീയതികളിലാണ് ഇതിനു മുന്‍പ് സ്വര്‍ണവില ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തിയത്.
ഗ്രാമിന് 5,570 രൂപയും പവന് 44,560 രൂപയുമാണ് അന്ന് രേഖപ്പെടുത്തിയത്. മെയ് 5 ന് രേഖപ്പെടുത്തിയ പവന് 45,760 രൂപയാണ് ഇത് വരെയുള്ളതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന നിരക്ക്.
https://www.facebook.com/Malayalivartha