സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 120 രൂപ വര്‍ദ്ധിച്ചു
സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,425 രൂപയും പവന് 43,400 രൂപയുമായി.
അതേസമയം വെള്ളിയാഴ്ച സ്വര്‍ണത്തിന് വലിയ കുറവാണ് കേരളത്തില്‍ രേഖപ്പെടുത്തിയത്. ഒരു പവന് 43280 രൂപ എന്ന സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിയിരുന്നു. എന്നാല്‍ ശനിയാഴ്ച വില വര്‍ദ്ധിക്കുകയാണ് ചെയ്തത്. ഇന്ന് ഒരു പവന് 43400 രൂപയും ഗ്രാമിന് 5425 രൂപയുമാണ് കേരളത്തില്‍ ഈടാക്കുന്നത്.
https://www.facebook.com/Malayalivartha