സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 20 രൂപ വര്‍ദ്ധിച്ചു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 20 രൂപ വര്‍ദ്ധിച്ചു. അഞ്ച് ദിവസത്തിന് ശേഷം ഉയര്‍ന്ന് സ്വര്‍ണവില. ഇന്നലെ കുറഞ്ഞ അതെ തുകയാണ് ഇന്ന് കൂടിയത്.
കഴിഞ്ഞ നാല് ദിവസമായി സ്വര്‍ണവില കുത്തനെ കുറഞ്ഞിട്ടുണ്ടായിരുന്നു. 560 രൂപയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കുറഞ്ഞത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 44,120 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ 15 രൂപ ഉയര്‍ന്നു. വിപണി വില 5515 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ ഉയര്‍ന്നു. വിപണി 4563 രൂപയാണ്.
അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നത്തെ വിപണി നിരക്ക് 80 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി നിരക്ക് 103 രൂപയാണ്.
"
https://www.facebook.com/Malayalivartha