സ്വര്‍ണ വിലയില്‍ മാറ്റമില്ല: പവനു 19,080 രൂപ
സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവനു 19,080 രൂപയിലും ഗ്രാമിനു 2,385 രൂപയിലുമാണ് ഇന്നു വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ സ്വര്‍ണ്ണത്തിന്റെ ഏറ്റവും കുറഞ്ഞ വില പവന് 18880 രൂപയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha