സംസ്ഥാനത്ത സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 80 രൂപയുടെ വര്‍ദ്ധനവ്
സംസ്ഥാനത്ത സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 80 രൂപയുടെ വര്‍ദ്ധനവ്. രണ്ട് ദിവസം ഒരേ വില തുടര്‍ന്ന ശേഷമാണ് സ്വര്‍ണവിലയില്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വര്‍ധിച്ച് ഗ്രാമിന് 5,530 രൂപയിലും പവന് 44,240 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇത് വരെ പവന് 600 രൂപ വര്‍ധിച്ചു. രാജ്യാന്തര വിപണിയില്‍ നാലാഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിലാണ് നിലവിലെ സ്വര്‍ണ വില.
"
https://www.facebook.com/Malayalivartha