സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്.... പവന് 120 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്.... പവന് 120 രൂപ കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്തെ സ്വര്‍ണവില പവന് 44,040 രൂപയും ഗ്രാമിന് 5505 രൂപയുമായി.
ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില പവന് 44, 240 രൂപയും (സെപ്റ്റംബര്‍ 4) കുറഞ്ഞ വില 43,600 (സെപ്റ്റംബര്‍ 13, 14) രൂപയുമായിരുന്നു. ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയ ശേഷം ഘട്ടങ്ങളായി ഉയരുകയാണ്.
ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില പവന് 44, 240 രൂപയും (സെപ്റ്റംബര്‍ 4) കുറഞ്ഞ വില 43,600 (സെപ്റ്റംബര്‍ 13, 14) രൂപയുമായിരുന്നു. ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയ ശേഷം ഘട്ടങ്ങളായി ഉയരുകയാണ്.
അതേസമയം ഇന്ന് വെള്ളിവിലയില്‍ മാറ്റമില്ല. വെള്ളിവില ഗ്രാമിന് 78 രൂപയും കിലോയ്ക്ക് 78,000 രൂപയുമാണ് ഇന്നും വില.
"
https://www.facebook.com/Malayalivartha