സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വര്‍ദ്ധനവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വര്‍ദ്ധനവ്. ഗ്രാമിന് 15 രൂപ വര്‍ദ്ധിച്ച് 5,815 രൂപ നിരക്കിലാണ് വ്യാപാരം.പവന് 46,520 രൂപയായി. പുതിയ ആഴ്ചയിലെ ആദ്യ ദിനത്തിലും വില കുതിക്കുകയാണ്. വരും ദിവസങ്ങളിലും വിലയില്‍ വര്‍ധനവ് വന്നേക്കും.ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് പവന് 47000 രൂപയാണ്.
പിന്നീട് കുറഞ്ഞ് 46080 രൂപ വരെ എത്തിയിരുന്നു. ഈ മാസം 11നായിരുന്നു ഈ കുറഞ്ഞ വില. എന്നാല്‍ പിന്നീട് ഘട്ടങ്ങളായി ഉയരുകയാണ് സ്വര്‍ണവില. ഏറ്റവും കുറഞ്ഞ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് 440 രൂപയുടെ വര്‍ധനവാണുള്ളത്.
കേരളത്തില്‍ ഇന്ന് ഒരു പവന് സ്വര്‍ണത്തിന് നല്‍കേണ്ട വില 46520 രൂപയാണ്. പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ശനിയാഴ്ച 46400 രൂപയായിരുന്നു വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 5815 രൂപയിലെത്തി. വരും ദിവസങ്ങളിലും നേരിയ തോതില്‍ വില വര്‍ധിച്ചേക്കുമെന്നാണ് സൂചനകളുള്ളത്.
https://www.facebook.com/Malayalivartha