സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 46480 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 46480 രൂപ. ഒരു പവന് സ്വര്‍ണത്തിന് ഇന്നലെ 160രൂപയാണ് കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 46480 രൂപയാണ്. നുവരി 28 മുതല്‍ സ്വര്‍ണവിലയില്‍ വര്‍ദ്ധനവുണ്ട്.
കഴിഞ്ഞ ആറ് ദിവസങ്ങള്‍കൊണ്ട് 480 രൂപയാണ് പവന് വര്‍ദ്ധിച്ചത്. ഇന്നലെ ഒരു പവന് സ്വര്‍ണത്തിന് 120 രൂപയാണ് വര്‍ധിച്ചത്. ജനുവരി 20 മുതല്‍ സ്വര്‍ണവില കൂടിയും കുറഞ്ഞും ഒരേ രീതിയില്‍ തുടരുന്നുണ്ട്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 20 രൂപ കുറഞ്ഞു. വിപണി നിരക്ക് 5810 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 15 രൂപ കുറഞ്ഞു. വിപണി വില 4800 രൂപയാണ്.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു.
https://www.facebook.com/Malayalivartha