സ്വര്‍ണവിലയില്‍ 120 രൂപയുടെ വര്‍ധന
സ്വര്‍ണവില 120 രൂപ വര്‍ധിച്ച് പവന് 22,200 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2,775 രൂപയായി.
അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായ വിലവര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ആറു ദിവസമായി സ്ഥിരതയിലായിരുന്ന സ്വര്‍ണവില ഇന്നലെ കുറഞ്ഞിരുന്നു. 240 രൂപയുടെ കുറവാണ് ഇന്നലെ ഉണ്ടായത്.
https://www.facebook.com/Malayalivartha