സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല...പവന് 54,080 രൂപ
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല...പവന് 54,080 രൂപ. സ്വര്‍ണം ഗ്രാമിന് 6760 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്.
പവന് 54080 രൂപയാണ് ഇന്നത്തെ വിപണി വില. സ്വര്‍ണം ഗ്രാമിന് ഇന്നലെ 30 രൂപയുടെ വര്‍ധനവ് ഉണ്ടായിരുന്നു.
തുടര്‍ച്ചയായി രണ്ടുദിവസം സ്വര്‍ണത്തിന്റെ വില ഉയര്‍ന്ന ശേഷമാണ് ഇന്ന് വിലയില്‍ മാറ്റമില്ലാതെ തുടരുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5610 രൂപയാണ് ഇന്നത്തെ വില.
അതേസമയം വെള്ളിവിലയിലും മാറ്റമില്ല. ഗ്രാമിന് 99 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
"
https://www.facebook.com/Malayalivartha