സംസ്ഥാനത്തെ സ്വര്‍ണവില ഇന്നും മാറ്റമില്ലാതെ തുടരുന്നു.
സംസ്ഥാനത്തെ സ്വര്‍ണവില ഇന്നും മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി വിലയില്‍ മാറ്റമൊന്നും രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ സ്വര്‍ണ വില 54,000 കടന്ന സാഹചര്യത്തില്‍ വിപണിയില്‍ വലിയ നിശ്ചലാവസ്ഥയാണ് നിലവിലുള്ളത്.
ഇന്ന് 6,760 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരു പവന്റെ വില 54,080 രൂപയാണ്. ഈ മാസം ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത് ജൂലൈ ആറാം തീയതിയിലാണ്. അന്ന് 6,765 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിപണി വില.
ഈ ദിവസം 54,120 രൂപയായിരുനനു ഒരു പവന്റെ വില. ഇതിന് ശേഷം ചെറിയ ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ച് സ്വര്‍ണം വീണ്ടും 54,080 രീപയെന്ന് നിരക്കിലാണ് എത്തി നില്‍ക്കുന്നത്.
"
https://www.facebook.com/Malayalivartha