സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്.... 80 രൂപയുടെ കുറവ്
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്.... 80 രൂപയുടെ കുറവ്. അഞ്ച് ദിവസത്തിന് ശേഷമാണു സംസ്ഥാനത്ത് സ്വര്‍ണവില കുറയുന്നത്. ഇന്ന് 80 രൂപയാണ് പവന് കുറഞ്ഞത്.
അഞ്ച് ദിവസത്തിന് ശേഷമാണു സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവുണ്ടാകുന്നത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 53280 രൂപയാണ്.
ശനിയാഴ്ച വമ്പന്‍ വര്‍ധനവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്.
പവന് 840 രൂപ ഒറ്റയടിക്ക് വര്‍ധിച്ചിരുന്നു. വലിയ തോതിലുള്ള നിക്ഷേപവും, ലാഭം എടുക്കലും തുടരുന്നതിനാല്‍, സ്വര്‍ണ്ണവിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നാലും വില വര്‍ദ്ധനവവിന് തന്നെയാണ് സാധ്യത.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 6660 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5510 രൂപയാണ്. സ്വര്‍ണവില കുറഞ്ഞെങ്കിലും ഇന്ന് വെള്ളിയുടെ വില മുകളിലേക്കാണ്. ഒരു രൂപ വര്‍ധിച്ച് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 92 രൂപയാണ്.
" f
https://www.facebook.com/Malayalivartha