സംസ്ഥാനത്തെ സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു... പവന് 53,560 രൂപ
സംസ്ഥാനത്തെ സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയാണ്. പവന് 53,560 രൂപയും, ഗ്രാമിന് 6,695 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്. ഇന്നലെയും ഇതേ നിരക്ക് തന്നെ ആയിരുന്നു.
ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ കുത്തനെ ഇടിഞ്ഞ സ്വര്‍ണവില വീണ്ടും കൂടുന്ന കാഴ്ചയാണ് ആഗസ്റ്റ് മാസത്തിന്റെ തുടക്കത്തില്‍ തന്നെ കണ്ടത്. എന്നാല്‍ പിന്നീട് 50,000 രൂപയിലേക്ക് സ്വര്‍ണ്ണവില കുറഞ്ഞിട്ടുണ്ടായിരുന്നു. ഇപ്പോള്‍ വീണ്ടും കുതിച്ചുയരുന്ന കാഴ്ചയാണ് കാണാനാകുന്നത്.
"
https://www.facebook.com/Malayalivartha