Widgets Magazine
05
Oct / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തായ്‌വാനിൽ അധിനിവേശ ഭീഷണി... വളഞ്ഞ് ചൈനീസ് യുദ്ധവിമാനങ്ങളും നാവിക കപ്പലുകളും...ലൈൻ മറിടകന്ന് തായ്‌വാന്റെ അതിർത്തി മേഖലയിലേക്ക് പ്രവേശിച്ചുവെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചത്...


മുഖ്യമന്ത്രിയുടെ ഗൺമാൻ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിക്കുന്നതിന് തെളിവില്ലെന്ന്... കോടതിയിൽ റിപ്പോർട്ട് നൽകിയ പോലീസിന്റെ നടപടി.. മുഖ്യമന്ത്രിക്കുള്ള ഒന്നാന്തരം പണിയാണെന്ന് പോലീസിൽ തന്നെ അടക്കം പറച്ചിൽ...


യുദ്ധം അതിന്റെ 365-മത്തെ ദിവസം തികയുവാൻ ഇനി രണ്ടു ദിവസം മാത്രം... ആക്രമണത്തിന്റെ തോത് കുറയ്ക്കാനായിട്ട് തയ്യാറല്ല ഇസ്രായേൽ... ആക്രമണത്തിൽ 250 ഹിസ്ബുള്ള ഭീകരരെ വധിച്ചതായി ഇസ്രായേൽ...


ആനകള്‍ പരസ്പരം ഏറ്റുമുട്ടി! വിജയ് ദേവരകൊണ്ടയുടെ സിനിമാ ഷൂട്ടിംഗ് നിർത്തിവെച്ചു! ഒടുവിൽ കാടിറങ്ങി കൊമ്പൻ..


സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യത...മലപ്പുറം മുതൽ കണ്ണൂർ വരെയുള്ള നാല് ജില്ലകളിൽ യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്... ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്...

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല.... പവന് 56,960 രൂപ

05 OCTOBER 2024 12:12 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല.... ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,960 രൂപയാണ്. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 560 രൂപയാണ് സ്വര്‍ണത്തിനു വര്‍ധിച്ചത്. ഭൗമരാഷ്ട്ര സംഘര്‍ഷങ്ങള്‍, യുദ്ധം തുടങ്ങിയ സാഹചര്യങ്ങള്‍, രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര പിരിമുറുക്കങ്ങള്‍ എന്നിവ സ്വര്‍ണവില ഉയര്‍ത്താന്‍ കാരണമായിട്ടുണ്ട്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7,120 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5,885 രൂപയാണ്.

അതേസമയം വെള്ളിയുടെ വിലയിലും മാറ്റമില്ല. ഇന്നലെ രണ്ട് രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം വെള്ളിയുടെ വില 100 രൂപയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CHINA തായ്‌വാനെ ചുറ്റി ചൈന  (6 minutes ago)

നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാം! അന്വേഷണ സംഘത്തെ ഇ മെയിൽ അറിയിച്ച് നടൻ സിദ്ദിഖ്  (11 minutes ago)

വലിയ നാണക്കേട് സംഭവിക്കാൻ ഇടയുണ്ട്  (13 minutes ago)

ആനകള്‍ പരസ്പരം ഏറ്റുമുട്ടി! വിജയ് ദേവരകൊണ്ടയുടെ സിനിമാ ഷൂട്ടിംഗ് നിർത്തിവെച്ചു! ഒടുവിൽ കാടിറങ്ങി കൊമ്പൻ..  (25 minutes ago)

Ayatollah Ali Khamenei അതിർത്തിപ്പാത തകർത്തു  (47 minutes ago)

സൈനിക സേവനത്തിനിടെ മരണം തട്ടിയെടുത്ത ഓരോ സൈനികനും രാജ്യത്തിന്റെ വില മതിക്കാനാവാത്ത സ്വത്താണ്; 56 വർഷങ്ങൾക്ക് ശേഷവും അദ്ദേഹം അമരനായി വിജയിയായി മടങ്ങിയിരിക്കുന്നുവെന്ന് അഞ്ജു പാർവതി പ്രഭീഷ്  (54 minutes ago)

എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു; തിരുവനന്തപുരത്തു നിന്നും മസ്കറ്റിലേക്ക് പോകേണ്ട വിമാനമാണ് വൈകുന്നത്  (1 hour ago)

തൃശൂര്‍ വരവൂരില്‍ കാട്ടുപന്നിക്ക് വച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

വടക്കൻ ഇസ്രായേലിലെ ഗോലാൻ കുന്നുകളിൽ ഇറാഖിന്റെ ഡ്രോൺ ആക്രമണം; ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടു; 25 പേർക്ക് പരിക്കേറ്റു  (1 hour ago)

ജൂതന്റെ രാവണ ബുദ്ധി അറിഞ്ഞ 365 ദിവസം..! തൊട്ടാൽ നിന്ന് കത്തുന്ന 24 മണിക്കൂർ 1.5 കോടി ജൂതനും ഇറങ്ങും  (1 hour ago)

സംഘർഷഭരിതമായി പശ്ചിമേഷ്യ; യുദ്ധഭീഷണിക്കിടെ മൂന്ന് ഇന്ത്യൻ നാവികസേനാ കപ്പലുകൾ ഇറാൻ തീരത്ത്; ലക്ഷ്യം ഇതായിരുന്നു  (1 hour ago)

ജമ്മുകശ്മീരിനെ പാകിസ്താന്‍റെ ഭാഗമായി ചിത്രീകരിച്ച് ഇന്ത്യന്‍ ഭൂപടം പ്രസിദ്ധീകരിച്ച് ഇസ്രായേൽ; ഇന്ത്യ പ്രതിഷേധിച്ചതോടെ നീക്കം ചെയ്തു  (1 hour ago)

അപായമണി മുഴക്കി കേന്ദ്രം...!  (2 hours ago)

എപ്പോള്‍ വേണമെങ്കിലും ചോദ്യം ചെയ്യലിനു ഹാജരാകാന്‍ തയ്യാര്‍... ചോദ്യം ചെയ്യലിനു ഹാജരാകാന്‍ സന്നദ്ധത അറിയിച്ച് നടന്‍ സിദ്ദിഖ്...  (2 hours ago)

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് നേതാക്കള്‍ കുറ്റവിമുക്തരായി...  (2 hours ago)

Malayali Vartha Recommends