സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 560 രൂപയുടെ വര്‍ദ്ധനവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 560 രൂപയുടെ വര്‍ദ്ധനവാണുണ്ടായത്. ഒരു പവന്റെ വില 56,760 രൂപയായി. ഗ്രാമിന് 70 രൂപ വര്‍ധിച്ച് 7,095 രൂപയിലുമെത്തി.
56,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ഒക്ടോബര്‍ നാലിന് 56,970 നിലവാത്തിലെത്തിയ ശേഷം നേരിയതോതില്‍ കുറയുകയായിരുന്നു.
ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഒരു ട്രോയ് ഔണ്‍സിന് 2,603 ഡോളര്‍ നിലാവരത്തിലെത്തിലാണ്. യുഎസിലെ പണപ്പെരുപ്പ നിരക്ക് പ്രതീക്ഷിച്ചതിലും ഉയര്‍ന്നതാണ് സ്വര്‍ണം നേട്ടമാക്കിയത്.
"
https://www.facebook.com/Malayalivartha