Widgets Magazine
08
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ച് രാധികാ സുരേഷ്‌ഗോപി; സംഗീതമോഹം പൊടിതട്ടിയെടുക്കാൻ കാരണമായത് ഉറ്റസുഹൃത്ത് ആനി


ഇസ്രയേലിലും അമർഷം പുകയുകയാണ്...ഗാസയിൽ സാധ്യമായ എല്ലാ ലക്ഷ്യങ്ങളും പൂർത്തിയാക്കി...സൈന്യത്തെ പിൻവലിക്കാത്തതിന് പിന്നിൽ നെതന്യാഹു.. പ്രതിഷേധം ആളിക്കത്തിച്ച് ഗാലന്റിന്റെ വെളിപ്പെടുത്തൽ...


ഇസ്രയേലിലും അമർഷം പുകയുകയാണ്...ഗാസയിൽ സാധ്യമായ എല്ലാ ലക്ഷ്യങ്ങളും പൂർത്തിയാക്കി...സൈന്യത്തെ പിൻവലിക്കാത്തതിന് പിന്നിൽ നെതന്യാഹു.. പ്രതിഷേധം ആളിക്കത്തിച്ച് ഗാലന്റിന്റെ വെളിപ്പെടുത്തൽ...


ഫൈറ്റർ ജെറ്റുകൾ ഇസ്രായേലിലേക്ക്... മിഡിൽ ഈസ്റ്റിലേക്ക് ബോംബറുകൾ, യുദ്ധവിമാനങ്ങൾ, ടാങ്കർ വിമാനങ്ങൾ, ബാലിസ്റ്റിക് മിസൈൽ പ്രതിരോധ ഡിസ്ട്രോയറുകൾ എന്നിവ എത്തി...


വരും ദിവസങ്ങളില്‍ മഴ കനക്കുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; ഈ ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 680 രൂപയുടെ വര്‍ദ്ധനവ്

08 NOVEMBER 2024 10:59 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 680 രൂപയുടെ വര്‍ദ്ധനവ്. ഇന്നലെ 1300 രൂപയുടെ കനത്ത ഇടിവ് നേരിട്ട സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം. പവന് 680 രൂപ വര്‍ധിച്ച് സ്വര്‍ണവില വീണ്ടും 58,000ന് മുകളില്‍ എത്തി. 58,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 85 രൂപയാണ് വര്‍ധിച്ചത്. 7,285 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.


ഓഹരി വിപണിയില്‍ ഉണ്ടായ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് ഇന്നലെ സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. അടുത്തിടെ ആദ്യമായാണ് സ്വര്‍ണവില ഒറ്റയടിക്ക് ആയിരത്തിലധികം രൂപ കുറഞ്ഞത്.

അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് 60,000 കടന്നും മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് സ്വര്‍ണവിലയില്‍ ഇന്നലെ ഒറ്റയടിക്ക് ആയിരത്തിലധികം രൂപ ഇടിഞ്ഞത്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്രാ ക്രോസിങ് ഇല്ലാതിരുന്നിടത്ത് റോഡ് മുറിച്ചു കടന്നു, യുഎഇയിൽ മലയാളി ബാലൻ വാഹനം ഇടിച്ച് മരിച്ചു  (5 minutes ago)

യുഎഇയില്‍ ശക്തമായ മൂടല്‍ മഞ്ഞ് വരും ദിവസങ്ങളിലും തുടർന്നേക്കും, വാഹനം ഓടിക്കുന്നവര്‍ തൊട്ടുമുമ്പിലെ വാഹനങ്ങളുമായി കൃത്യമായ അകലം പാലിച്ചില്ലെങ്കിൽ അപകട സാധ്യത...!!!  (22 minutes ago)

ദിവ്യയെ ചേര്‍ത്തുപിടിച്ച് പി കെ ശ്യാമളയുടെ ആ 'കെ'രുതല്‍;ഗോവിന്ദനും തുള്ളിച്ചാടുന്നു  (3 hours ago)

ഐതിഹ്യങ്ങളും പുരാണങ്ങളും ചരിത്രവും ഒന്നിച്ചിഴചേർന്നു കിടക്കുന്ന ടൈഗേഴ്സ് നെസ്റ്റ്  (5 hours ago)

പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ച് രാധികാ സുരേഷ്‌ഗോപി; സംഗീതമോഹം പൊടിതട്ടിയെടുക്കാൻ കാരണമായത് ഉറ്റസുഹൃത്ത് ആനി  (6 hours ago)

ഇസ്രയേലിനെതിരെ പ്രതികാര ആക്രമണം നടത്താൻ ഇറാഖി പ്രദേശം ഉപയോഗിക്കാൻ ഇറാൻ പദ്ധതി..? പ്രതികരിച്ച് ഇറാഖ് സൈനിക വക്താവ്  (7 hours ago)

ISRAYEL മുന്നറിയിപ്പുമായി യോവ് ഗാലന്റ്  (7 hours ago)

ഇസ്രയേലിന് ട്രംപിന്റെ 25 F-15 ഫൈറ്റർ ജെറ്റുകൾ! ഇറാന് സമയം അടുത്തു...! ഉടൻ പൊട്ടിച്ച് തുടങ്ങും...!  (7 hours ago)

ഗാസയിൽ ഇനി ഒന്നും ചെയ്യാനില്ല; ഇസ്രായേൽ സൈന്യം ഗാസയിൽ തുടരരുതെന്ന് പുറത്താക്കാപ്പെട്ട പ്രതിരോധ മന്ത്രി യോവ് ഗാലന്റ്...  (7 hours ago)

ISRAEL ഫൈറ്റർ ജെറ്റുകൾ ഇസ്രായേലിലേക്ക്  (7 hours ago)

ഷാരൂഖ് ഖാന് നേരെ വ ധഭീ ഷണി; സന്ദേശം എത്തിയത് നടനെതിരെ പരാതി നൽകിയ അഭിഭാഷകന്റെ ഫോണിൽ നിന്ന്!  (7 hours ago)

പ്രതിഷേധത്തിന്റെ ഭാഗമായി യുവതി അർധനഗ്നയായ സംഭവത്തിൽ വിശദീകരണവുമായി ഇറാൻ; ദൃശ്യങ്ങൾ പങ്കുവച്ചവർ ലൈംഗികത്തൊഴിൽ പ്രചരിപ്പിക്കുന്നു- ഹുസൈൻ സിമെയ്  (7 hours ago)

''GODFATHER'' തെറിച്ചു. ഒരു മേശയ്ക്കപ്പുറം ഖമനേയിയും നെതന്യാഹുവും. ഇറാന്റെ ഭാവി ഇങ്ങനെ  (7 hours ago)

കളക്ടർ സാറേ....നന്ദി... ജയിലിൽ നിന്ന് ഇറങ്ങുന്ന ദിവ്യ പറയുന്നത്....! ജയിലിന് മുന്നിൽ ജയ് വിളി..!  (7 hours ago)

വരും ദിവസങ്ങളില്‍ മഴ കനക്കുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; ഈ ജില്ലകളിൽ യെല്ലോ അലേർട്ട്  (7 hours ago)

Malayali Vartha Recommends