സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല... പവന് 57,120 രൂപ
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല... പവന് 57,120 രൂപ. ഇന്നലെ പവന് 720 രൂപയുടെ കുറവ് രേഖപ്പെടുത്തിയ വിലനിലവാരം തന്നെയാണ് ഇന്നും തുടരുന്നത്. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1,200 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്ന് പവന് 57,120 രൂപയാണ്. ഒരു ഗ്രാമിന് 7,140 രൂപയും. വെള്ളി വില ഗ്രാമിന് 100 രൂപയും കിലോഗ്രാമിന് ഒരു ലക്ഷം രൂപയുമാണ്.
നവംബര്‍ 1ന് പവന് വില 59,080 രൂപയിലെത്തിയതാണ് സമീപ കാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്.
https://www.facebook.com/Malayalivartha