സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്.... പവന് 520 രൂപയുടെ കുറവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്.... പവന് 520 രൂപയുടെ കുറവ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,560 രൂപയായി. ഇന്നലെ 120 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് അറുപത്തിയഞ്ച് രൂപ കുറഞ്ഞ് 7,070 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്ന് അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ?ഗ്രാം) 2,647.78 ഡോളറാണ് വില.
ഈ മാസം ആദ്യം 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. വെള്ളി വിലയിലും ഇടിവുണ്ട്. ഗ്രാമിന് 99.90 രൂപയും കിലോഗ്രാമിന് 99,000 രൂപയുമാണ് ഇന്നത്തെ വില.
https://www.facebook.com/Malayalivartha