Widgets Magazine
03
Jan / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'കുഴപ്പം പിടിച്ച ഞങ്ങളുടെ നാട്ടിൽ സമാധാനപരമായി കാലാവധി പൂർത്തിയാക്കാൻ കഴിയട്ടെ''.. രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്ക്, ശശി തരൂർ എംപിയുടെ ആശംസ വിവാദമാകുന്നു...


റെയിൽവേ ട്രാക്കിലിരുന്ന് മൊബൈൽ ഗെയിമായ പബ്ജി കളിച്ചുകൊണ്ടിരുന്ന മൂന്ന് ആൺകുട്ടികൾ ട്രെയിൻ തട്ടി മരിച്ചു... ആൺകുട്ടികൾ ഇയർഫോൺ വച്ച് പബ്ജിയിൽ മുഴുകിയിരുന്നതിനാൽ ട്രെയിൻ വരുന്നത് അറിയാതെ പോയി


നാല്‍പത്തയ്യായിരം പലസ്തീനികളെ ഒന്നേകാല്‍ വര്‍ഷത്തിനുള്ളില്‍, ഇസ്രായേല്‍ കൊന്നൊടുക്കിയ സാഹചര്യത്തില്‍... പിടിച്ചുനില്‍ക്കാനാവാതെ ഹമാസ് കീഴടങ്ങാനൊരുങ്ങുന്നു...


മുഖ്യമന്ത്രി പിണറായി വിജയൻ അപമാനിച്ചതിന്റെ വേദനയുമായാണ്, മുതിർന്ന പത്രാധിപർ എസ്.ജയചന്ദ്രൻ നായർ മരണത്തിന് കീഴടങ്ങിയത്.. തന്റെ അവസാനകാലത്ത് സാമ്പത്തിക പ്രതിസന്ധി അനുഭവിച്ചിരുന്നു...


2013നു വിവാഹം! പിന്നെ ഡിവോഴ്സ്, പിന്നാലെ ഡിപ്രഷൻ! അതിൽ നിന്ന് റിക്കവർ ചെയ്യാൻ എടുത്തത് പത്തുവർഷം- അർച്ചന കവി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 320 രൂപയുടെ കുറവ്

31 DECEMBER 2024 12:59 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 320 രൂപയുടെ കുറവ്. സ്വര്‍ണവില വീണ്ടും 57000ല്‍ താഴെ എത്തി. 56,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 7110 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീട് വില കൂടിയും കുറഞ്ഞും നിന്നു. 11ന് 58,280 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി.

പിന്നീട് വില കുറയുന്നതാണ് ദൃശ്യമായത്. 20ന് 56,320 രൂപയായി താഴ്ന്നതാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം.ഒന്‍പത് ദിവസത്തിനിടെ പവന് 2000ത്തോളം രൂപയാണ് കുറഞ്ഞത്. പിന്നീട് പത്തുദിവസത്തിനിടെ 900 രൂപയോളമാണ് വില വര്‍ദ്ധനവുണ്ടായത്.  

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതി പിടിയില്‍  (35 minutes ago)

പെരിയ വധക്കേസ്: പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയ സംഭവമല്ല പെരിയ കൊലക്കേസ് എന്ന് എം.വി.ഗോവിന്ദന്‍  (1 hour ago)

ആകാശത്ത് നിന്ന് 500 കിലോ ഭാരമുള്ള ലോഹചക്രം താഴെവീണു  (2 hours ago)

സംസ്ഥാന സ്‌കൂള്‍ കലോത്സവം സുസജ്ജമായി ആരോഗ്യ വകുപ്പും: മന്ത്രി വീണാ ജോര്‍ജ്; കണ്‍ട്രോള്‍ റൂം ആരംഭിച്ചു; ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക ടീം  (2 hours ago)

പെരിയ ഇരട്ടക്കൊലക്കേസ്: വിധിയില്‍ തൃപ്തിയില്ലെന്നു കുടുംബങ്ങള്‍; ആദ്യ 8 പ്രതികള്‍ക്കു വധശിക്ഷയായിരുന്നു ആഗ്രഹിച്ചത്  (2 hours ago)

Rajendra Vishwanath Arlekar പുതിയ ഗവർണർക്ക് തരൂരിന്റെ ആശംസ  (2 hours ago)

Railway-Track-ട്രെയിൻ വരുന്നത് കണ്ടില്ല  (2 hours ago)

ഹമാസ് കീഴടങ്ങാനൊരുങ്ങുന്നു  (2 hours ago)

പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശം അയ്ച്ച ഡോക്ടറെ കയ്യോടെ പൊക്കി ബന്ധുക്കള്‍  (2 hours ago)

പൊട്ടിച്ചിരിയുമായി സുമതി വളവ്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്  (3 hours ago)

ഫോണ്‍ എടുക്കാത്തതിനാല്‍ സിനിമകള്‍ നഷ്ടമായിട്ടുണ്ട്, എന്നാലും ആ ശീലം മാറ്റില്ല; നമുക്കുള്ളതാണെങ്കില്‍ നമ്മുടെ അടുത്തേക്ക് വരുമെന്ന് ആസിഫ് അലി  (3 hours ago)

ജോലിക്കിടെ വയോധികയുടെ കാല്‍ ഇരുമ്പ് കൈവരികള്‍ക്കിടയില്‍ കുടുങ്ങി  (3 hours ago)

ലക്ഷ്മി നക്ഷത്രയുടെ ചോദ്യത്തിന് ദിലീപ് പറഞ്ഞ വാക്കുകള്‍ വൈറല്‍ ആവുകയാണ്  (3 hours ago)

PINARAYI VIJAYAN ഇതാണ് പിണറായിയുടെ പ്രതികാരം  (3 hours ago)

എനിക്കായി അത് ചെയ്യുമോയെന്ന് ഞാൻ അച്ഛനോട് ചോദിച്ചു... ക്രിസ്‌ത്യൻ വിവാഹത്തെക്കുറിച്ച് പറഞ്ഞപ്പോഴുള്ള അച്ഛന്റെ പ്രതികരണം - കീർത്തി സുരേഷ്  (3 hours ago)

Malayali Vartha Recommends