സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 240 രൂപയുടെ വര്‍ദ്ധനവ്
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 240 രൂപയുടെ വര്‍ദ്ധനവ്. ഒരു പവന്‍ സ്വര്‍ണത്തിന് 57,440 രൂപയായി. ഒരു ഗ്രാം 22 കാര?റ്റ് സ്വര്‍ണത്തിന് 7,180 രൂപയും ഒരു ഗ്രാം 24 കാര?റ്റ് സ്വര്‍ണത്തിന് 7,833 രൂപയുമായി.
കഴിഞ്ഞ ദിവസം 320 രൂപ കൂടി ഒരു പവന്‍ സ്വര്‍ണത്തിന് 57,200 രൂപയായിരുന്നു. പുതുവര്‍ഷ തുടക്കത്തില്‍ തന്നെ ആഗോളവിപണിയില്‍ സ്വര്‍ണവിലയില്‍ വന്‍കുതിപ്പാണ് ഉണ്ടാകുന്നത്. ഇത് ഈ മാസം സ്വര്‍ണം വാങ്ങാനായി തീരുമാനിച്ചവരെ നിരാശയിലാക്കി.
അതേസമയം സംസ്ഥാനത്തെ വെളളിവിലയില്‍ ഇന്നും മാറ്റമില്ല. ഇന്ന് ഒരു ഗ്രാം വെളളിയുടെ വില 98 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 98,000 രൂപയുമാണ്. കഴിഞ്ഞ വര്‍ഷവും വെളളിവിലയില്‍ പ്രകടമായ മാറ്റങ്ങളൊന്നും സംഭവിച്ചിരുന്നില്ല.
"
https://www.facebook.com/Malayalivartha