സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല....
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല.... ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 57,720 രൂപയാണ്. 7,215 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.
പുതുവര്‍ഷത്തില്‍ ആദ്യം 640 രൂപ വര്‍ദ്ധിച്ച് പവന് 58,080 രൂപയായതിന് ശേഷം കഴിഞ്ഞ ദിവസം പവന് 360 രൂപ കുറഞ്ഞിട്ടുണ്ടായിരുന്നു.
അതേസമയം സംസ്ഥാനത്തെ വെള്ളി വില ഇന്ന് ഗ്രാമിന് 99 രൂപയും കിലോഗ്രാമിന് 99000 രൂപയുമാണ്.
2024 ജനുവരിയില്‍ 46,520 രൂപയായിരുന്നു സ്വര്‍ണത്തിന്റെ വില. ഏപ്രിലില്‍ 50,000 രൂപകടന്ന സ്വര്‍ണ വില, 2024 ഡിസംബറോടെ 57,000 കടക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha