സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല... ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 59,480 രൂപയാണ്. 7435 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ നിരക്ക്.
കഴിഞ്ഞ ദിവസമാണ് പവന് 120 രൂപ കുറഞ്ഞ് 59,480 രൂപ എന്ന നിലയിലും ഗ്രാമിന് 15 രൂപ കുറഞ്ഞ് 7435 രൂപ എന്ന നിലയിലുമെത്തിയത്.ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ നിന്നാണ് ഇന്നലെ സ്വര്‍ണവില തിരിച്ചിറങ്ങിയത്.
അതേസമയം ഈ മാസത്തിന്റെ ആരംഭത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ച കൊണ്ട് വിലയില്‍ 2800 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.ഇന്നത്തെ വിലപ്രകാരം 10 ?ഗ്രാം സ്വര്‍ണം വാങ്ങാന്‍ 76000 രൂപ വേണ്ടി വരും.ഇന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങുന്നതിന് 65000 രൂപ വരെ ചിലവ് വരാനാണ് സാധ്യതയേറെ.
" f
https://www.facebook.com/Malayalivartha