സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്.... പവന് 62,000 പിന്നിട്ടു, ഒരു പവന് ഇന്ന് വര്‍ദ്ധിച്ചത് 840 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്.... പവന് 62,000 പിന്നിട്ടു, ഒരു പവന് ഇന്ന് വര്‍ദ്ധിച്ചത് 840 രൂപ. ഇതോടെ ചരിത്രത്തില്‍ ആദ്യമായി പവന്റെ വില 62,000 പിന്നിട്ട് 62,480 രൂപയായി. പവന്റെ വിലയില്‍ 840 രൂപയുടെ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന്റെ വിലയാകട്ടെ 105 രൂപ കൂടി 7810ലെത്തുകയും ചെയ്തു.
രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതാണ് സ്വര്‍ണ വില വര്‍ധനയ്ക്ക് കാരണം. ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴന്ന നിലവാരമായ 87.17ലെത്തിയിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha