സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ്... പവന് 240 രൂപയുടെ കുറവ്

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ്... പവന് 240 രൂപയുടെ കുറവ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 64,160 രൂപയാണ്. മാര്‍ച്ച് 7 ന് സ്വര്‍ണവില കുറഞ്ഞിരുന്നെങ്കിലും പിന്നീട് സ്വര്‍ണവില ഉയര്‍ന്നിട്ടുണ്ടായിരുന്നു. മൂന്ന് ദിവസത്തിന് ശേഷം സ്വര്‍ണവില കുറഞ്ഞത് സ്വര്‍ണാഭരണ പ്രേമികള്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 8010 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 6600 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 106 രൂപയാണ്.
https://www.facebook.com/Malayalivartha