സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല....

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. റെക്കോര്‍ഡ് വിലയില്‍ നിന്നും കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവില താഴേക്ക് എത്തിയിട്ടുണ്ട്. ഇന്നത്തെ വിപണി വില 65840 രൂപയാണ്.
ഇന്ന് ഒരു പവന്‍ സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 71,000 രൂപയോളം നല്‍കേണ്ടിവരും. വ്യാഴാഴ്ച സര്‍വ്വകാല റെക്കോര്‍ഡിലായിരുന്നു സ്വര്‍ണവില, എന്നാല്‍ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 640 രൂപയുടെ കുറവുണ്ടായിരുന്നു.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 8230 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 6750 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 110 രൂപയാണ്.
https://www.facebook.com/Malayalivartha