സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു...

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. രണ്ട് ദിവസത്തെ ഇടിവിനു ശേഷമാണ് വെള്ളിയാഴ്ച സ്വര്‍ണവില മാറാതിരുന്നത് ചൊവ്വാഴ്ച സര്‍വകാല റെക്കോര്‍ഡിലേക്ക് എത്തിയ സ്വര്‍ണവില ബുധനാഴ്ചതന്നെ കുത്തനെ കുറഞ്ഞിരുന്നു.
വ്യാഴാഴ്ച 80 രൂപയുടെ ഇടിവാണ് പവന്റെ വിലയിലുണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 72,040 രൂപയാണ്.
"
https://www.facebook.com/Malayalivartha