സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ല; പവന് 22640
സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 2830 രൂപ, പവന് 22640 രൂപയില്‍ വിപണി തുടരുന്നു. സ്വര്‍ണ്ണ വിലയില്‍
ഈ മാസം ഏറ്റവും കൂടതല്‍ പവന് 22,720 രൂപയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha