സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 22,640 രൂപ
സംസ്ഥാനത്ത് അഞ്ചാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 22,640 രൂപയും ഗ്രാമിന് 2,830 രൂപയിലുമാണ് വ്യാപാരം.
ജൂലൈ ഏഴിനാണ് 22,720ല്‍ നിന്ന് പവന് വില 22,640 രൂപയിലേക്ക് താഴ്ന്നത്. തുടര്‍ന്ന് നാലു ദിവസങ്ങളായി വില മാറ്റമില്ലാതെ തുടരുകയായിരുന്നു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 9.77 ഡോളര്‍ കൂടി 1,365.09 ഡോളറിലെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ് ബുക്ക് Like ചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha