സ്വര്‍ണ വിലയില്‍ നേരിയ കുറവ്, പവന് 22,720 രൂപ
സ്വര്‍ണ വിലയില്‍ നേരിയ ഇടിവുണ്ടായി. പവന് 80 രൂപ കുറഞ്ഞ് 22,720 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,840 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച പവന് 200 രൂപയുടെ വര്‍ധനവ് ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha