സ്വര്‍ണവില കുറഞ്ഞു; പവന് 23,120 രൂപ
ഒക്ടോബര്‍ മാസത്തിന്റെ ആരംഭത്തില്‍ സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 160 കുറഞ്ഞ് 23,120 രൂപയായി. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,890 രൂപയിലാണ് വ്യാപാരം നടക്കുന്നത്. സെപ്റ്റംബര്‍ 30 വെള്ളിയാഴ്ച 23,280 രൂപയായിരുന്നു പവന് വില.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2.47 ഡോളര്‍ കൂടി 1,315.77 ഡോളറിലെത്തി.
https://www.facebook.com/Malayalivartha