സ്വര്‍ണ വില കൂടി, പവന് 22,560 രൂപ
സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപ വര്‍ധിച്ച് 22,560 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 2,820 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. മൂന്ന് ദിവസത്തിന് ശേഷമാണ് പവന്റെ വിലയില്‍ മാറ്റമുണ്ടാകുന്നത്.
https://www.facebook.com/Malayalivartha