സ്വര്‍ണ വില വര്‍ദ്ധിച്ചു, പവന് 22,600 രൂപ
സ്വര്‍ണ വിലയില്‍ വര്‍ധനയുണ്ടായി. പവന് 120 രൂപയാണ് ഇന്ന് കൂടിയത്. 22,600 രൂപയാണ് പവന്റെ വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2,825 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. രണ്ടു ദിവസത്തിന് ശേഷമാണ് സ്വര്‍ണ വിലയില്‍ മാറ്റമുണ്ടാകുന്നത്.
https://www.facebook.com/Malayalivartha