Widgets Magazine
18
Oct / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചിത്രങ്ങളില്‍ തികച്ചും അവശനയാ സിന്‍വര്‍...ഒരു കസേരയില്‍ ഇരിക്കുന്നത് കാണാം... ശരീരത്തില്‍ പരിക്കുകള്‍ ഏറ്റിട്ടുണ്ട്, വലതു കൈയ്യും നഷ്ടപ്പെട്ട നിലയിലാണ്... അവസാനത്തെ ഡ്രോൺ ദൃശ്യങ്ങൾ...


പന്നുവിനെ വധിക്കാൻ ശ്രമിച്ച മുൻ റോ ഉദ്യോഗസ്ഥനെതിരെ അമേരിക്ക കുറ്റം ചുമത്തി...ഇന്ത്യൻ ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു..ഇന്ത്യയുടെ നിലപാട്...


ഹമാസിന് മേധാവിമാര്‍ വാഴാത്ത കാലമാണ്... ഇസ്രായേൽ ചാരകണ്ണുകൾ തേടി കൊണ്ട് ഇരുന്നിരുന്നത് ഈ തലയെ ആയിരുന്നു... ഇസ്രായേല്‍ പ്രതിജ്ഞ പതിയെ ശരിയാകുകയാണ്..അടങ്ങാത്ത ജൂതകോപം...


തീരുമാനം മണിക്കൂറിനകം... വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിക്കെതിരെ പ്രമുഖ സിനിമാ താരത്തെ ഇറക്കാന്‍ ബിജെപി നീക്കം; ഖുശ്ബു മത്സരിക്കാന്‍ സാധ്യതയേറി


ദൈവത്തിന്റെ വിധി... എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി.പി ദിവ്യയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി

ഫ്രാന്‍സിസ് ആലൂക്കാസ് ജ്വല്ലറി അടച്ചുപൂട്ടല്‍ ഭീഷണിയില്‍

24 OCTOBER 2016 03:43 AM IST
മലയാളി വാര്‍ത്ത

കൊച്ചി: ഫ്രാന്‍സിസ് ആലൂക്കാസ് ജ്വല്ലറി അടച്ചുപൂട്ടല്‍ ഭീഷണിയില്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സ്ഥാപനത്തിന്റെ തമിഴ്‌നാട്ടിലെ കരൂരിലെ കട കഴിഞ്ഞദിവസം അടച്ചു. കരൂര്‍ ശാഖയില്‍ നിന്ന് 40 പേര്‍ ഉള്‍പ്പെടെ 60 ജീവനക്കാരെ പിരിച്ചുവിട്ടു. സ്ഥാപനത്തിന്റെ വരുമാനം റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് വക മാറ്റിയതാണ് പ്രതിസന്ധിക്ക് കാരണം.

സംസ്ഥാനത്തെ എല്ലാ ശാഖകളും ചെറുതാക്കാനും ജീവനക്കാരുടെ എണ്ണം പകുതിയാക്കാനും നിര്‍ദ്ദേശം നല്‍കി. ഞെരുക്കത്തെ തുടര്‍ന്ന് സ്വര്‍ണ്ണാഭരണ പദ്ധതിയില്‍ ചേര്‍ന്നവര്‍ക്ക് കാലാവധി കഴിഞ്ഞിട്ടും സ്വര്‍ണ്ണവും പണവും മടക്കി നല്‍കാന്‍ താമസം ഉണ്ടായതിനാല്‍ സ്ഥാപനത്തിന്റെ വിശ്വാസ്യതയ്ക്ക് കോട്ടമുണ്ടായി.

പദ്ധതിയില്‍ അംഗമായവര്‍ കൂട്ടത്തോടെ പണം മടക്കി ചോദിച്ചതും, കച്ചവടം പകുതിയായി കുറഞ്ഞതും കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കി പണം വകമാറ്റി ചെലവഴിച്ചതും, പരസ്യമോഡലുകള്‍ക്കായി കോടികള്‍ മുടക്കിയതും, വന്‍ പരസ്യങ്ങള്‍ നല്‍കിയതും സ്ഥാപനത്തെ പരുങ്ങലിലാക്കി. മത്സരത്തിന്റെ ഭാഗമായി പണിക്കൂലി കൂട്ടിയത് തിരിച്ചടിയായി. 268 കോടിയുടെ ബാധ്യതയാണ് സ്ഥാപനത്തിനുള്ളതെന്ന് പറയുന്നു.

വസ്തുക്കള്‍ വില്‍ക്കാന്‍ കഴിയാതെ വന്നു. വായ്പയുടെ തിരിച്ചടവ് മുടങ്ങി. ഉടമയുടെയും കുടുംബാംഗങ്ങളുടെയും പേരില്‍ കേരളത്തിലും വെളിയിലുമായി ഏക്കറുകണക്കിന് ഭൂമിയുണ്ട്. അടുത്ത ദിവസം കാക്കനാടുള്ള വസ്തു വില്‍ക്കാനുള്ള ശ്രമവും വിജയിച്ചില്ല. ഉടമകളുടെ ആഡംബര ജീവിതവും പതനത്തിന് ആക്കം കൂട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ ഒറ്റപ്പെട്ട മഴ തുടരും എന്ന് മുന്നറിയിപ്പ്; കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ 22 വരെ മത്സ്യബന്ധനത്തിന് വിലക്ക്....  (4 minutes ago)

സിൻവറിന്റെ ചൂണ്ട് വിരൽ വെട്ടിയെടുത്ത് IDF ആവശ്യം ഇത്...! 75000 ടൺ ബോംബ് മഴ  (10 minutes ago)

കെ. രാജൻ ഒറ്റിയെന്ന് പിണറായി...നവീൻ ബാബുവിന്റെ തല പിടിച്ചു. മുന്നണി വീണ്ടും പ്രതിസന്ധിയിലേക്ക്  (24 minutes ago)

സൈനികസേവനം പൂർത്തിയാക്കി ജെ–ഹോപ്! മടങ്ങിവരവ് ആഘോഷമാക്കി ബിടിഎസ് ആർമി ആരാധകർ  (43 minutes ago)

ആരെങ്കിലും ആക്ഷൻ പറയുമ്പോൾ ഞാൻ മരിച്ചിരിക്കണം.. അവർ കട്ട് പറഞ്ഞാലും ഞാൻ എണീക്കരുത്- ഷാരൂഖ് ഖാൻ  (59 minutes ago)

സിനിമയ്ക്ക് പ്രദര്‍ശനാനുമതി ലഭിക്കാന്‍ ഏകദേശം 13 മാറ്റങ്ങൾ!! കങ്കണ റണൗത് സംവിധാനം ചെയ്ത ‘എമര്‍ജന്‍സി’ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ചു  (1 hour ago)

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റില്‍ ന്യൂസീലന്‍ഡിന് 356 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ്....  (2 hours ago)

സംഗീത പ്രഭ പുരസ്‌കാരം ചലച്ചിത്രപിന്നണി ഗായിക രാജലക്ഷ്മിക്ക്....  (2 hours ago)

അവശനായി ഇരിക്കുന്ന സിന്‍വർ  (2 hours ago)

INDIA കൂടുതൽ പ്രതികരിക്കാതെ അമേരിക്ക  (2 hours ago)

IRAN ഇറാന്റെ പ്രതികരണം  (2 hours ago)

യഹ്യയക്ക് ശേഷം ഹമാസ്.. ആ മരണം ഇസ്രയേൽ ആഘോഷിക്കുന്നതിങ്ങനെ. അടുത്ത റീത്തും റെഡി.  (2 hours ago)

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പ്രത്യേക ഫണ്ട് അനുവദിക്കുന്നതില്‍ നടപടി പുരോഗമിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍...  (2 hours ago)

വയനാട് ലോക്‌സഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും...  (3 hours ago)

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നു...  (3 hours ago)

Malayali Vartha Recommends