സ്വര്‍ണ വില കൂടി, പവന് 22,000 രൂപ
സ്വര്‍ണ വില വര്‍ധിച്ചു. പവന് 80 രൂപ കൂടി 22,000 രൂപയിലെത്തി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,750 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. നാല് ദിവസത്തിന് ശേഷമാണ് പവന്റെ വിലയില്‍ വര്‍ധനയുണ്ടാകുന്നത്.
https://www.facebook.com/Malayalivartha