സ്വര്‍ണ വിലയില്‍ നേരിയ കുറവ് , പവന് 22,000 രൂപ
സ്വര്‍ണ വിലയില്‍ നേരിയ കുറവുണ്ടായി. പവന് 160 രൂപ കുറഞ്ഞ് 22,000 രൂപയിലെത്തി. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,750 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ദിവസങ്ങള്‍ക്ക് ശേഷമാണ് പവന്റെ വിലയില്‍ കുറവുണ്ടാകുന്നത്.
https://www.facebook.com/Malayalivartha