സ്വര്‍ണ വില വീണ്ടും കൂടി, പവന് 21,760 രൂപ
സ്വര്‍ണ വില വീണ്ടും കൂടി. പവന് 80 രൂപ വര്‍ധിച്ച് 21,760 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 2,720 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പവന്റെ വിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. വെള്ളിയാഴ്ച പവന് 120 രൂപയുടെ വര്‍ധനവുണ്ടായിരുന്നു.
https://www.facebook.com/Malayalivartha