സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല; പവന് 21,880
ജി.എസ്.ടി നിലവില്‍ വന്നതിന് ശേഷമുള്ള ആദ്യ ദിവസം സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സ്വര്‍ണത്തിന് 2,735 രൂപയാണ് വില. ഒരു പവന്‍ സ്വര്‍ണത്തിന് 21,880 രൂപയും നല്‍കണം.
ജി.എസ്.ടിയില്‍ മൂന്ന് ശതമാനമാണ് സ്വര്‍ണത്തിന് ചുമത്തിയ നികുതി. മുമ്പ് രണ്ട് ശതമാനം നികുതിയാണ് ഉണ്ടായിരുന്നത്. ജി.എസ്.ടി നിലവില്‍ വരുന്നതോടെ സ്വര്‍ണം വാങ്ങുന്നത് കൂടുതല്‍ ചിലവേറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha