സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 640 രൂപ കുറഞ്ഞു
ആഭ്യന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 640 രൂപ കുറഞ്ഞ് 20,720 രുപയില്‍ എത്തി. ഗ്രാമിന് 80 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരിക്കുന്നത്. 2590 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില.
https://www.facebook.com/Malayalivartha