സ്വര്‍ണ വില പവന് 160 രൂപ കൂടി
സ്വര്‍ണ വില പവന് 160 രൂപ കൂടി 21,520 രൂപയായി. 2,690 രൂപയാണ് ഗ്രാമിന്. കഴിഞ്ഞ ദിവസം പന്റെ വില 21,360 രൂപയായിരുന്നു. ആഗോള വിപണിയില്‍ സ്വര്‍ണ വില കൂടിയതാണ് ആഭ്യന്തര വിപണയിലും വില കൂടാന്‍ കാരണമായത്.
https://www.facebook.com/Malayalivartha