സ്വര്‍ണവില പവന് 160 രൂപ വര്‍ദ്ധിച്ചു, പവന് 20,880 രൂപ
സ്വര്‍ണവില 640 രൂപ കുറഞ്ഞതിന് ശേഷം പിന്നാലെ ഇന്ന് 160 രൂപ വര്‍ദ്ധിച്ചു. 20,880 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 2610 രൂപയാണ് വില.
അന്താരാഷ്ട്ര വിപണിയിലെ വിലയുടെ ചുവട് പിടിച്ചാണ് കഴിഞ്ഞ ദിവസം വന്‍വിലയിടിവ് ഉണ്ടായത്. ഇപ്പോഴും വിലയില്‍ സ്ഥിരത കൈവരിക്കുവാന്‍ സ്വര്‍ണത്തിന് സാധിച്ചിട്ടില്ല.
https://www.facebook.com/Malayalivartha