സ്വര്‍ണ വില കൂടി, പവന് 21,360 രൂപ
സ്വര്‍ണ വില വീണ്ടും കൂടി. പവന് 80 രൂപ വര്‍ധിച്ച് 21,360 രൂപയിലെത്തി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,670 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. രണ്ടു ദിവസത്തിന് ശേഷമാണ് പവന്റെ വില വര്‍ധിക്കുന്നത്.
https://www.facebook.com/Malayalivartha