സ്വർണ വില കുറഞ്ഞു; പവന് 21,400 രൂപ
സ്വർണ വില വീണ്ടും കുറഞ്ഞു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. 21,400 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ താഴ്ന്ന് 2,675 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച പവന് 160 രൂപയുടെ കുറവുണ്ടായിരുന്നു.
https://www.facebook.com/Malayalivartha