സ്വര്‍ണവിലയില്‍ കുറവ്; പവന് 22,200 രൂപ
സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് 160 രൂപ കുറഞ്ഞ് 22,200 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2775 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ബുധനാഴ്ചയായിരുന്നു സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന പോയിന്റില്‍ എത്തിയത്. 22,360 രൂപ വരെ എത്തിയിരുന്നു.
ജനുവരി നാലിന് പവന് 21,760 രൂപയിലെത്തിയതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ആഗോളവിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
https://www.facebook.com/Malayalivartha