സ്വര്‍ണവിലയില്‍ വര്‍ദ്ധനവ് , പവന് 22,800 രൂപ
സ്വര്‍ണ വില ഇന്ന് കൂടി. പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്. രണ്ടു ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടാകുന്നത്. പവന് 22,800 രൂപയിലും ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2,850 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്.
https://www.facebook.com/Malayalivartha